അച്ചന്റെ യാത്രകളും കർമ്മമണ്ഡലവും എനിക്ക് ഭേദചിന്തകളും രാഗദോഷങ്ങളുമകന്ന ഒരു ജീവന്മുക്തന്റെ ഓർമ്മയെ തരുന്നു. ഓരോ മനുഷ്യനും അവനവനും അവന്റെ യഥാർത്ഥ സ്വത്വത്തിലേക്കുള്ള അതിസാഹസികമായ ദൂരവും അടങ്ങുന്ന സ്വതന്ത്ര
ഫാ. ജോർജ്ജ് കാവുകാട്ടിനെ സന്ദർശിക്കണമെന്നത് കുറച്ചു നാളായുള്ള ആഗ്രഹമായിരുന്നു. ജീവിതത്തിലെ ദൈനം ദിന സംഗതികളിൽ പലതിലും എന്നെ പ്രചോദിപ്പിക്കുന്നു, എന്റെ ധൈര്യവും സ്ഥൈര്യവും ചോർന്നു പോകുമ്പോൾ അത്